You Searched For "ഫെഡറല്‍ ബാങ്ക്"

മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ വ്യാജം;  അതേ മോഡല്‍ സ്‌കൂട്ടര്‍ തൃശൂരില്‍ മാത്രം 10,000 ലേറെ;   സ്‌കൂട്ടര്‍ ഡ്രൈവ് ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം; ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുന്നു; പോട്ട ബാങ്ക് കവര്‍ച്ചയില്‍  ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതിയെ തേടി സമീപ ജില്ലകളിലേക്കും
അങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യത
ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?
പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ നിന്ന് നഷ്ടമായത് എ ടി എമ്മില്‍ നിന്ന് എടുത്തുവച്ച പണം; ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ ഉണ്ടായിട്ടും കൂടുതല്‍ പണം എടുക്കാത്തത് കൗതുകം; ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലാതാകണം എന്നില്ലെന്ന് ഡിഐജി; മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്ന് നിഗമനം
തിരഞ്ഞെടുത്തത് ഉച്ചഭക്ഷണത്തിന് ഇടപാടുകാര്‍ ഇല്ലാത്ത സമയം; കവര്‍ച്ച നടത്തിയത് രണ്ടര മിനിറ്റില്‍; ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് കത്തിമുനയില്‍ താക്കോല്‍ എവിടെ എന്ന് ചോദിച്ചത് ഹിന്ദിയില്‍; പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച ആസൂത്രിതം; മോഷ്ടാവ് ബാങ്ക് നല്ല പരിചയം ഉള്ള ആളെന്നും പൊലീസ്
പോട്ട പള്ളിയുടെ എതിര്‍വശത്തെ ഫെഡറല്‍ ബാങ്ക് ശാഖയിലേക്ക് മോഷ്ടാവ് കയറുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം; കത്തി കാട്ടി ജീവനക്കാരെ ടൊയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ടു; പണം കവര്‍ന്നത് ക്യാഷ് കൗണ്ടര്‍ കസേര കൊണ്ട് തല്ലിപ്പൊളിച്ച്; ഇയാള്‍  മലയാളത്തില്‍ സംസാരിക്കാതിരുന്നത് മന:പൂര്‍വ്വമോ?  പോയത് തൃശൂര്‍ ഭാഗത്തേക്കെന്ന് സൂചന; വ്യാപക തിരച്ചില്‍